
ഉയർന്നുവരുന്ന വൈദ്യുതി നിരക്കിനെ സോളാർ പാനൽ ഇൻസ്റ്റലേഷനിലൂടെ നിയന്ത്രിക്കാൻ Ministry of New and Renewable Energy (MNRE) നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്ലി യോജന.
MNRE യുമായി സഹകരിച്ച് കേരളത്തിലെ 14 ജില്ലകളിലും 25 വർഷ വാറന്റിയോടെ സോളാർ പാനലുകൾ മികച്ച രീതിയിൽ സ്ഥാപിക്കുന്ന കമ്പനിയാണ് Kerala's Renewable Energy (KRE). വളരെ കുറഞ്ഞ മെയിന്റനൻസ് വരുന്ന ഈ ഗ്രീൻ എനർജി പ്രോജക്റ്റ്, അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് KSEB യിൽ നിന്ന് പണം ലഭിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
From the first site visit to years after installation, we look after your solar system.
MNRE-approved panels and inverter, installed and connected to KSEB net metering.
ഫ്രീ വാർഷിക മെയിന്റനൻസ്. Regular checks to keep your system running at its best.
Clean panels generate more power. We clean them so you get every unit you paid for.
Safety testing of your earthing, to protect your home and your equipment.
We handle everything: the PM Surya Ghar application, the bank loan, KSEB net metering and the installation itself.

പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതിയുടെ ലക്ഷ്യം
പ്രതിമാസം സൗജന്യ വൈദ്യുതി വരെ
കേന്ദ്ര സർക്കാർ പദ്ധതി
Use our calculator to see your subsidy, monthly savings and payback period in 30 seconds.